ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
“മറീന അബ്രാമോവിചിനെ പറ്റി കേട്ടിട്ടുണ്ടോ നീ?”
ഗാര്‍ഗിയില്‍ നിന്നും വന്ന ആ ചോദ്യം അടിഞ്ഞു കൂടിയ പാട പോലെ സ്വന്തം അഭിമാനത്തിനു മുകളില്‍ അലോസരമുണ്ടാക്കുന്നതായിരുന്നെങ്കിലും, നിസംഗഭാവത്തില്‍ അറിയാമെന്നു മാത്രം പറഞ്ഞ് അതിനെ ഊതിയകറ്റി ചായ കുടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധിച്ച് അവനിരുന്നു.
ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. Read More »