വര്‍ഷാരവം

കഴിഞ്ഞ രാവിന്റെ കനം അവന്റെ കണ്ണുകളില്‍ നിന്നും വിട്ടു പോയിട്ടില്ല. ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചു വീഴുന്ന തുള്ളികളില്‍ ഉറക്കം നൃത്തം ചെയ്യുന്നത് അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഉറക്കത്തിനു പിടി കൊടുക്കാതെ അവന്‍ കിടന്നു. മനുവിനു വര്‍ഷം കഴിഞ്ഞാല്‍ വര്‍ഷ ആയിരുന്നു പ്രാണന്‍. പ്രണയിനിയെ പിരിയുന്നത് ഒരു കാമുകന് അസാധ്യമാണല്ലോ..!! പതുക്കെ അവന്‍ മഴയോട് സല്ലപിച്ച് തുടങ്ങി. \’മറ്റൊരു പെണ്ണിനെ പറ്റി നിന്നോട് പറയുന്നത് നിനക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.\’ പതുക്കെ മഴയെ നോക്കിയ ശേഷം അവന്‍ തുടര്‍ന്നു. \’നിനക്ക് […]

വര്‍ഷാരവം Read More »