ചമ്പാരന്‍

പണ്ട് ഞാനിവിടെ ചമ്പാരനില്‍ വന്നതോര്‍മ്മയുണ്ടോ?കരംചന്ദിന്റെ കീശയില്‍ നിന്നും പുറത്തു ചാടിയ ഗാന്ധിജി അയാളോട് ചോദിച്ചു.ഒരു മൂളലിനു പിന്നാലെ, അന്ത്യമില്ലാത്ത മറുപടി പോലെ കണ്ണീരും വന്നു കൊണ്ടിരുന്നു. ആശ്വസിപ്പിക്കാന്‍ നില്‍ക്കാതെ ഗാന്ധിജി ചരിത്രത്തിലേക്ക് ഇറങ്ങി നടന്നു. ഗംഗാഭായിയുടെ ക്ലിനിക്കിലെ ബെഞ്ചില്‍ അപ്പോഴും ലജ്ജോ കിടന്ന് വിറക്കുന്നുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന അവസാനത്തെ നോട്ടും ഗംഗാഭായിക്ക് കൊടുത്ത് രക്ഷിക്കണമെന്ന് അപേക്ഷിക്കാനേ കരംചന്ദിന് സാധിച്ചുള്ളു.“ചന്ദന്‍ ബാബാ, ഇതെന്റെ കയ്യില്‍ നില്‍ക്കില്ല. ചൈനക്കാരു വരെ രോഗം പടക്കണ കാലമാണ്. ടൌണിലേക്ക് പോകുന്നതാകും നല്ലത്.”നനഞ്ഞ് കീറാനായ […]

ചമ്പാരന്‍ Read More »